Post Category
ഡോക്ടര്‍മാരുടെ ഒഴിവ്: അഭിമുഖം 12ന്
ആരോഗ്യകേരളം ഇടുക്കിയുടെ കീഴില്‍ കരാര്‍ വ്യവസ്ഥയില്‍ ഡോക്ടര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് എം.ബി.ബി.എസ് പാസായി'ുള്ളതും ട്രാവന്‍കൂര്‍ കൊച്ചിന്‍ രജിസ്‌ട്രേഷന്‍ ഉള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 12ന് രാവിലെ 10 മണിക്ക് ഇടുക്കി സിവില്‍ സ്റ്റേഷനിലുള്ള ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുു. യോഗ്യരായ ഉദ്യോഗര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, മുന്‍പരിചയം എിവ തെളിയിക്കുതിനുള്ള അസ്സല്‍ സര്‍'ിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക് 04862 232221.
date
- Log in to post comments