Skip to main content

ഇറച്ചിക്കോഴി  വളര്‍ത്തല്‍  പരിശീലനം

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം 17, 18, 19 തീയതികളില്‍ ഇറച്ചിക്കോഴി  വളര്‍ത്തല്‍  പരിശീലനം നല്‍കും.  പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍   ഇന്ന് (ജൂലായ് 12)രാവിലെ   10.00 മണി മുതല്‍ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍  ചെയ്യാം. പേര് രജിിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ്  പ്രവേശനം.  ഫോണ്‍- 0497 2763473.
 

date