Skip to main content

ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്ത് പരീക്ഷ ജൂലൈ 14 ന്

ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്ത് പരീക്ഷ ഈ മാസം 14 ന് രാവിലെ 10 മണിക്ക് മാളിക്കടവ് ഗവ.ഐ.ടി.ഐയില്‍ നടത്തും. അപേക്ഷകര്‍ മെയ് 26 ന് പരീക്ഷയ്ക്ക് ലഭിച്ച ഹാള്‍ടിക്കറ്റുമായി എത്തിച്ചേരണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2370226.

date