Skip to main content

വാഹന വായ്പ

    പട്ടികജാതി-വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതിയിലേക്ക് ജില്ലയിലെ പട്ടികജാതി-വര്‍ഗ്ഗ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പത്ത് ലക്ഷം രൂപയാണ് വായ്പ തുക. പലിശ 6 ശതമാനം.  ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ വാങ്ങാം. വായ്പയ്ക്ക് ഈടായി കോര്‍പ്പറേഷന്‍ നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.  ഫോണ്‍ 04936 202869.
 

date