Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി എ.സി.കാര്‍/ജിപ്പ് (ഡ്രൈവറില്ലാതെ വാഹനം മാത്രം) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് റീ-ക്വട്ടേഷന്‍ നോട്ടീസ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റിലും ഓഫീസ് നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  താല്‍പര്യമുള്ള വാഹന ഉടമകള്‍ മുദ്രവെച്ച ക്വട്ടേഷനുകള്‍ ജൂലൈ 17, ഉച്ചയ്ക്ക് 1നകം ഓഫീസില്‍ സമര്‍പ്പിക്കണം.
 

date