Skip to main content

സൗജന്യചികിത്സ

 

കൊച്ചി: തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ പ്രസൂതിതന്ത്ര വിഭാഗത്തില്‍ (ഒപി \മ്പര്‍ 8) എല്ലാ ആഴ്ചയിലും തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8 മുതല്‍ ഒരുമണിവരെ ആര്‍ത്തവസംബന്ധമായി സ്ത്രീകള്‍ക്കുണ്ടാകുന്ന അമിത രക്തസ്രാവത്തിന് ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 18 മുതല്‍ 52 വയസ്സ് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിക്കുക 9995507822, 9567921905

date