Skip to main content

അഭിമുഖം 16ന്

    തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഡമോണ്‍സ്‌ട്രേറ്റര്‍ (ഒരു ഒഴിവ്), ട്രേഡ് ഇന്‍സ്ട്രക്ടര്‍ (ഒരു ഒഴിവ്),  ജനറല്‍ വിഭാഗത്തില്‍ രണ്ട് ഗണിത അദ്ധ്യാപകരുടെ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. നിശ്ചിത യോഗ്യതയുളളവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റുമായി 16ന് രാവിലെ 10ന് കോളേജില്‍ എത്തണം. ഫോണ്‍: 0471 2360391.
പി.എന്‍.എക്‌സ്.2923/18
 

date