Skip to main content

പോളിടെക്‌നിക് പ്രവേശനം രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

    സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക്കുകളിലെ ഉയര്‍ന്ന ഫീസോടുകൂടിയ  (22,500/ രൂപ) ഗവണ്‍മെന്റ് സീറ്റുകളിലേക്കുളള രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 14117 സീറ്റുകളിലാണ് ഇതുവരെ അലോട്ട്‌മെന്റ് നല്‍കിയത്. 
പി.എന്‍.എക്‌സ്.2926/18
 

date