Skip to main content

ബോയിലര്‍ ഓപ്പറേഷന്‍ എന്‍ജിനീയര്‍ പരീക്ഷാ തിയതിയായി

    ബോയിലര്‍ ഓപ്പറേഷന്‍ എന്‍ജിനീയര്‍ പരീക്ഷ നവംബര്‍ 24, 25 തിയതികളില്‍ നടക്കും. വാചാ, പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2019 ജനുവരി 23, 24, 25 തിയതികളില്‍ നടത്തും.  വിശദവിവങ്ങള്‍ www.fabkerala.gov.in ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2933/18

date