Skip to main content

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷ 15ന്

    കേരള സര്‍ക്കാര്‍ /സ്വാശ്രയ കോളേജുകളിലേക്ക് പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കേന്ദ്രങ്ങളില്‍ 15ന് നടക്കും. അപേക്ഷകര്‍ക്ക് ഹാള്‍ടിക്കറ്റുകള്‍ www.lbscentre.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താത്കാലികമായിട്ടായിരിക്കും. ഫോണ്‍: 0471 2560361, 362, 363, 364, 365.
പി.എന്‍.എക്‌സ്.2935/18
 

date