Skip to main content
അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് നട ഇടുക്കി ജില്ലാതല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കു പി.ജെ ജോസഫ് എം.എല്‍.എ

അന്തര്‍ദേശീയ സഹകരണദിനം : സെമിനാര്‍ സംഘടിപ്പിച്ചു

 

 

അന്തര്‍ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് ജില്ലാതല വാരാഘോഷപരിപാടികള്‍ക്ക് തൊടുപുഴയില്‍  തുടക്കമായി. തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നട സമ്മേളനം പി ജെ ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും സമാശ്വാസ പദ്ധതികള്‍ ആവിഷ്‌കരിക്കുതില്‍ സഹകരണ മേഖല വഹിക്കു പങ്ക് പ്രശംസ അര്‍ഹിക്കുതാണ.് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സ മിനി മധു അധ്യക്ഷയായിരുു. ഇതിനോടനുബന്ധിച്ച് വാണിജ്യവും സഹകരണ മേഖലയും എ വിഷയത്തില്‍ നട സെമിനാറില്‍ തൊടുപുഴ കോ ഓപ്പറേറ്റീവ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എം എം എബ്രഹാം വിഷയാവതരണം നടത്തി. സഹകരണ മേഖലയുടെ പ്രാധാന്യവും പ്രസക്തിയും സംബന്ധിച്ച അവബോധം വര്‍ദ്ധിപ്പിക്കുക, സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥകള്‍ അവതരിപ്പിക്കുക, അന്തര്‍ദേശീയ ഐക്യം, ലോകസമാധാനം, സമത്വം എിവ പ്രോത്സാഹിപ്പിക്കുക എിവയാണ് സാര്‍വ്വദേശീയ സഹകരണ ദിനാചരണത്തിലൂടെ ലക്ഷ്യമിടുത്. സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കുകള്‍ക്ക് വര്‍ഷംതോറും സഹകരണ വകുപ്പ് ഏര്‍പ്പെടുത്തു അവാര്‍ഡുകള്‍ക്ക് ഈ വര്‍ഷം ഇടുക്കി ജില്ലയിലെ നാല്  ബാങ്കുകളാണ് അര്‍ഹത നേടിയത്.  ഇടുക്കി ജില്ലാ സഹകരണ ബാങ്ക്, തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക്, പീരുമേട് താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക്, ക'പ്പന 'ോക്ക് വനിത സഹകരണ സംഘം എിവയാണ് അവാര്‍ഡിനര്‍ഹമായത്. 

 അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ വി വി മത്തായി, ഇടുക്കി ജോയിന്റ് രജിസ്ട്രാര്‍ മേഴ്‌സി കുര്യന്‍, ഇടുക്കി ഡെപ്യൂ'ി രജിസ്ട്രാര്‍ ഷേര്‍ളി എസ്, ഇടുക്കി ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് കെ ആര്‍ ഗോപാലന്‍, ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാര്‍ എം കെ സുരേഷ് കുമാര്‍ തൊടുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ബാബു,  തൊടുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ സി സി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date