Skip to main content

എഞ്ചിനീയറിംഗ് സായാഹ്ന ക്ലാസുകള്‍ നിര്‍ത്തിയത് എന്തിന് ?  മനുഷ്യാവകാശ കമ്മീഷന്‍

    കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഉദേ്യാഗസ്ഥര്‍ക്കായി വൈകുേരങ്ങളില്‍ നടത്തിവിരു എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ മൂു വര്‍ഷമായി നിര്‍ത്തിവച്ചത്  എന്തിനുവേണ്ടിയെ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.വിദ്യാഭ്യാസ വകുപ്പ് സെക്ര'റി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, എിവര്‍ വിഷയം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോര്‍'് നല്‍കണമെ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെ'ു.  കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പലുമാര്‍ പ്രതേ്യക വിശദീകരണം സമര്‍പ്പിക്കണം.  കേസ് അടുത്ത മാസം തൃശൂരില്‍ നടക്കു സിറ്റിംഗില്‍ പരിഗണിക്കും. ഫെലിക്‌സ് ലിജോ, ഇ.കെ. രഘു, എം.വി സുമേഷ്, അനൂപ്, റിജിന്‍ എിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതി ശരിയാണെങ്കില്‍ നടപടി ഉതപഠനം ആഗ്രഹിക്കുവരുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍െടുക്കുതാണെ് കമ്മീഷന്‍ ചൂണ്ടികാണിച്ചു.  സായാഹ്ന കോഴ്‌സുകള്‍ നടത്താന്‍ പ്രിന്‍സിപ്പലുമാരും ഫാക്കല്‍റ്റിയും താത്പര്യം കാണിക്കുില്ലൊണ് ആരോപണം. അതേസമയം തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ സായാഹ്ന കോഴ്‌സുകള്‍ മുടക്കമില്ലാതെ നടക്കുുണ്ട്.  പരാതി പരിഹരിക്കാനാവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെ് കമ്മീഷന്‍ ആവശ്യപ്പെ'ു.  എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവരാണ് സായാഹ്ന കോഴ്‌സുകളില്‍ ചേര്‍് ഡിഗ്രിക്ക് പഠിക്കുത്.

date