Skip to main content

ശുദ്ധജല വിതരണം മുടങ്ങും

 

കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ കീഴിലുളള ശുദ്ധജലവിതരണ പദ്ധതിയുടെ കുന്തിപ്പുഴ റോ വാട്ടര്‍ പമ്പ് ഹൗസിന്‍റെ ഉളളില്‍ വെളളം കയറിയതിനെ തുടര്‍ന്ന് മോട്ടറുകളിലും പാനല്‍ ബോര്‍ഡുകളിലും ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതിനാല്‍ റിപ്പയര്‍ ചെയ്യുന്നതുവരെ  ഇന്നും (ജൂലൈ 17) ജൂലൈ 18 നും ശുദ്ധജല വിതരണമുണ്ടാവില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date