Skip to main content

പത്താം തരം-ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സ്

 

    പുതുശ്ശേരി പഞ്ചായത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന പത്താതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന് രജിസ്ട്രേഷന്‍ തുടങ്ങി.  ഏഴാം തരം പാസായ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതയ്ക്കും പത്താം ക്ലാസ് പാസായ 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്കും അപേക്ഷിക്കാം. ഫോണ്‍ - 9745557576, 9946203532.

date