Skip to main content

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

 

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 19 മുതല്‍ 21 വരെ  ഇറച്ചിക്കോഴി വളര്‍ത്തലില്‍  സൗജന്യ പരിശീലനം നല്‍കും. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ നേരിട്ടോ 0491 - 2815454, 8281777080 രജിസ്റ്റര്‍ ചെയ്ത് ആധാര്‍നമ്പറുമായി ജൂലൈ 19 ന് രാവിലെ 10 നകം  പരിശീലനകേന്ദ്രത്തില്‍ എത്തണം.

date