Skip to main content

മിനി ഹൈഡ്രോ വൈദ്യുത പദ്ധതി :അവലോകന യോഗം ചേര്‍ന്നു

പെരുവണ്ണാമൂഴി ഡാമില്‍ സ്ഥാപിക്കുന്ന അറ് മെഗാവാട്ട്  മിനി ഹൈഡ്രോ വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തി സംബന്ധിച്ച് വൈദ്യുത മന്ത്രി എം.എം മണി, തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നലവിലെ സാഹചര്യം കണക്കിലെടുത്ത് രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. 
 

date