Skip to main content

നമ്പികുളം ഇക്കോ ടൂറിസം പ്രവര്‍ത്തി ഉദ്ഘാടനം ജൂലൈ 19 ന്

നമ്പികുളം ഇക്കോ ടൂറിസം പ്രവര്‍ത്തി ഉദ്ഘാടനം ജൂലൈ 19 ന് വൈകുന്നേരം 3 മണിക്ക് സഹകരണ വിനോദസഞ്ചാര, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.  കാറ്റുള്ളമല നിര്‍മ്മല യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ മുഖ്യാതിഥികളാവും. 
 

date