Skip to main content

ശില്‍പ്പശാല 24 ന്

ഗ്രാമപഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കോഴിക്കോട് ജില്ലാതല ഏകദിന ശില്‍പ്പശാല ജൂലൈ 24 ന് കോഴിക്കോട് ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബാബു പറശ്ശേരി ഉദ്ഘാടനം നിര്‍വ്വഹിക്കും. 
 

date