Skip to main content

എഞ്ചിനീയറിംഗ് കോളേജില്‍ നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍, ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍ എഞ്ചിനീയറിംഗ്, ഡീസല്‍ മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റേഷന്‍ മെക്കാനിക്ക്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, റഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ്, ടര്‍ണര്‍, സ്മിത്തി, ഫിറ്റര്‍, കെമിക്കല്‍ എന്നീ വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍മാരുടേയും ഇലക്ട്രിക്കല്‍, സിവില്‍ വിഭാഗങ്ങളില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെയും സിവില്‍ വിഭാഗത്തില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടറുടെയും ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ സിസ്റ്റം അനിലിസ്റ്റിന്റെയും (കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്), ലാംഗ്വേജ് ലാബ് ഡമോണ്‍സ്‌ട്രേറ്ററുടെയും, കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 ന്റെയും (ബി.ടെക്) ഒഴിവുകളിലേക്ക് പി.എസ്.സി നിശ്ചയിച്ചിട്ടുളള നിര്‍ദ്ദിഷ്ട യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 19 ന് രാവിലെ 10 ന് അതത് ഡിപ്പാര്‍ട്ടുമെന്റുകളില്‍ കൂടിക്കാഴ്ച നടത്തും. താല്‍പര്യമുളളവര്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍ : 0495 2383220, 210. വെബ്‌സൈറ്റ് ംംം.ഴലരസസറ.മര.ശി.
 

date