Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ കോടതികളില്‍ കമ്പ്യൂട്ടറും ഐ.സി.റ്റി ഉപകരണങ്ങളും, യു.പി.എസും കരാര്‍ അടിസ്ഥാനത്തില്‍ വാര്‍ഷിക മെയിന്റനന്‍സ് നടത്തുന്നതിനും  ടോണര്‍ റീഫില്ലിംഗ് നടത്തുന്നതിനും ടോണര്‍, ബ്ലേഡ് ഡ്രമ്മം എന്നിവ മാറ്റുന്നതിനും പ്രതേ്യകം ടെണ്ടറുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് ആറിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ജില്ലാ കോടതി ഓഫീസിലും 0474-2794536 എന്ന നമ്പരിലും ലഭിക്കും.

(പി.ആര്‍.കെ. നമ്പര്‍ 1611/18)

date