Skip to main content

ഇന്റര്‍വ്യൂ 19ന്

ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ജൂലൈ 16ന് നടത്താനിരുന്ന ഫിസിക്‌സ്  ലക്ചററുടെ അഭിമുഖം ജൂലൈ 19 ന് നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 

(പി.ആര്‍.കെ. നമ്പര്‍ 1604/18)

date