Skip to main content

കമ്പ്യൂട്ടര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ പരീക്ഷാഫലം

 

സര്‍വേയും ഭൂരേഖയും വകുപ്പ് 2018 ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരം കേന്ദ്രത്തില്‍ നടത്തിയ കമ്പ്യൂട്ടര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സര്‍വേ ഡയറക്ടര്‍ ഓഫീസിലും ബന്ധപ്പെട്ട ഓഫീസുകളിലും ഫലം പരിശോധനയ്ക്ക് ലഭിക്കും.

പി.എന്‍.എക്‌സ്.2981/18

date