Skip to main content

മന്ത്രിയുടെ അധ്യക്ഷതയില്‍ പദ്ധതി നിര്‍വഹണ  പുരോഗതി അവലോകനം 23ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനും 2017-18 വാര്‍ഷിക പദ്ധതി മികച്ച നേട്ടം കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുമോദിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ യോഗം ചേരും. ഈ മാസം 23 ന് രാവിലെ 10ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് യോഗം.
     

date