Skip to main content

റാങ്ക് ലിസ്റ്റ്

എല്‍ഡി ക്ലര്‍ക്ക് തസ്തികയുടെ (കന്നഡയും മലയാളവും അറിയാവുന്നവര്‍) എന്‍സിഎ-എസ്‌ഐയുസി-എന്‍ കാറ്റഗറി നമ്പര്‍ 290/2013) നില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭിക്കും.     

എല്‍ഡി ക്ലര്‍ക്ക് വിവിധം (കാറ്റഗറി നമ്പര്‍ 445/2013, കന്നഡയും മലയാളവും അറിയാവുന്നവര്‍) എന്‍സിഎ മുസ്ലിം തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.    

date