Skip to main content

ധനസഹായം

    തീവ്രശാരീരിക മാനസിക വെല്ലുവിളി നേരിടു മകനെ / മകളെ സംരക്ഷിക്കേണ്ടി വരു ബി പി എല്‍ കുടുംബങ്ങളിലെ മാതാവിന് / രക്ഷിതാവിന് സ്വയം തൊഴില്‍ ആരംഭിക്കുതിന് ധനസഹായം നല്‍കു സ്വാശ്രയപദ്ധതിയ്ക്ക് ഈ സാമ്പത്തിക വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസിലോ ശിശു വികസന പദ്ധതി ഓഫീസിലോ ജൂലൈ 31 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോ : 0487-2321702. 

date