Skip to main content

 ക്വട്ടേഷന്‍ ക്ഷണിച്ചു

ലൈഫ് മിഷന്‍ ജില്ലാ ഓഫീസിലേക്ക് ലാപ്‌ടോപ്, പ്രിന്റര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 31ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ലൈഫ് മിഷന്‍, കാസര്‍കോട് എന്ന വിലാസത്തില്‍ ലഭിക്കണം. 

date