Skip to main content

ഹോം നഴ്സ്സാകാം

    കുടുംബശ്രീ ഹോം നഴ്സ്സാകാന്‍ കുടുംബശ്രീ അംഗം / കുടുംബാംഗമായവരില്‍ നി് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ ജൂലൈ 23 രാവിലെ 10.30 ന് ബയോഡാറ്റയും  കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രം സഹിതം കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ : 0487-2362517.

 

date