Skip to main content

കാലവര്‍ഷം : 33 വീടുകള്‍ തകര്‍ു

    ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും 33 വീടുകള്‍ തകര്‍ു. പാഞ്ഞാള്‍ അമ്മുഴിപുലിയത്ത് സരിതയുടെ വീട് പൂര്‍ണമായും തകര്‍് 4 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുു. 32 വീടുകള്‍ ഭാഗികമായി തകര്‍ു. 4.25 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുുണ്ട്. 33 വില്ലേജുകളാണ് മഴക്കെടുതിബാധിതമായി റിപ്പോര്‍'് ചെയ്തിരിക്കുത്. ഇതുവരെ 20 ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ തുറി'ുണ്ട്.  271 കുടുംബങ്ങളില്‍നിായി 871 പേരെ മാറ്റിപ്പാര്‍പ്പിച്ചി'ുണ്ട്. 66.98 ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശം സംഭവിച്ചി'ുണ്ട്. 7.99 കോടി രൂപയുടെ കൃഷിനാശമാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുത്. 
    ശക്തമായ മഴയും കാറ്റും തുടരുതിനാല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെും ജില്ലാ കളകട്ര്‍ ടി.വി. അനുപമ അറിയിച്ചു.

date