Skip to main content

എക്‌സ്‌റ്റേണല്‍ ഫാക്കല്‍റ്റിയെ ക്ഷണിച്ചു

സൈബര്‍ശ്രീ, സി-ഡിറ്റില്‍ നടന്നുവരുന്ന സോഫ്റ്റ്‌വെയര്‍ വികസന പരിശീലനത്തില്‍ എച്ച്.ടി.എം.എല്‍, സി.സ്.എസ്, ജാവ, സ്‌ക്രിപ്റ്റ്, jQuery, ASP, .NET, PHP, SQL, My SQL തുടങ്ങിയവയില്‍ പരിചയ സമ്പന്നരായ എക്‌സ്റ്റേണല്‍ ഫാക്കല്‍റ്റിയെ ആവശ്യമുണ്ട്.  ബിരുദധാരികളായ വ്യക്തികളും ഈ മേഖലയില്‍ പരിശീലനം നല്‍കിവരുന്ന സ്ഥാപനങ്ങളും ബന്ധപ്പെടേണ്ട വിലാസം: പ്രോജക്ട് മാനേജര്‍, സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി. 81/2964, പൂര്‍ണ്ണിമ, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014.  ഫോണ്‍ : 0471 2323949, 9446455052.  ഇമെയില്‍ : cybersricdit@gmail.com

 പി.എന്‍.എക്‌സ്.3003/18

date