Skip to main content

ജാഗ്രത പാലിക്കണം

    ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഡാമുകളിലൊന്നായ പമ്പ ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാം തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പമ്പയുടെ തീരത്ത് താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.                               

date