Skip to main content

പമ്പയില്‍ മരണപ്പെട്ട തീര്‍ഥാടകന്റെ ആശ്രിത\് \ഷ്ടപരിഹാരം നല്‍കും 

    പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച ചേര്‍ത്തല സ്വദേശിയായ ഗോപകുമാറിന്റെ ആശ്രിതര്‍ക്ക് ദേവസ്വം ബോര്‍ഡ് നല്‍കുന്ന ഇന്‍ഷുറന്‍സ് തുകയായ ഒരു ലക്ഷം രൂപയ്ക്ക് പുറമേ സംസ്ഥാന സര്‍ക്കാര്‍ കാലവര്‍ഷക്കെടുതികളില്‍ മരണമടയുന്നവരുടെ ആശ്രിത ര്‍ക്ക് അനുവദിക്കുന്ന നഷ്ടപരിഹാരതുകയായ നാല് ലക്ഷം രൂപയും അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 
                                          

date