Skip to main content

ജാഗ്രത പാലിക്കണം

    കൊല്ലം ജില്ലയിലെ തെന്മല പരപ്പാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ സമൃദ്ധമായതിനാ ല്‍ പരപ്പാര്‍ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. കല്ലടയാറിന്റെ തീരങ്ങളിലും കല്ലട ജലസേചന പദ്ധതിയുടെ കനാലുകളുടെ തീരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ കളക്ടര്‍ അറിയിച്ചു.                       

date