Skip to main content

അന്തിമ മുന്‍ഗണനാ പട്ടിക

    ജലസേചന വകുപ്പിലെ മെക്കാനിക്കല്‍ വിഭാഗം ഗ്രേഡ് - 2 ഓവര്‍സിയര്‍മാരുടെ 2013 സെപ്തംബര്‍ ഒന്നു മുതല്‍ 2017 ഡിസംബര്‍ 31 വരെയുളള മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു.  വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കേരളാ ഗസറ്റിലും ലഭ്യമാണ്.
 പി.എന്‍.എക്‌സ്.3013/18

date