Skip to main content

പോളിടെക്‌നിക് കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര നൈപുണ്യവികസന  വകുപ്പിന്റെ കമ്മ്യൂണിറ്റി  ഡവലപ്പ്‌മെന്റ് ത്രൂ  പോളിടെക്‌നിക്‌സ് പദ്ധതിയുടെ ഭാഗമായി മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍  നടത്തുന്ന വെല്‍ഡിംഗ്/ഡി.ടി.പി, ഫുഡ് പ്രൊസസിംഗ് & ഫ്രുട്ട് പ്രിസര്‍വേഷന്‍, ഫാഷന്‍ ഡിസൈനിംഗ്,  ചേളന്നൂര്‍ പഞ്ചായത്തില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ്, വെല്‍ഡിംഗ്, ഫുഡ് പ്രൊസസിംഗ് & ഫ്രുട്ട് പ്രിസര്‍വേഷന്‍, ഒളവണ്ണ  പഞ്ചായത്തില്‍ നടത്തുന്ന റെഡിമെയ്ഡ ്ഗാര്‍മെന്റ്‌സ് ആന്റ് ക്യാരിബേഗ് മേക്കിംഗ്്, ഫുഡ് പ്രൊസസിംഗ് & ഫ്രുട്ട് പ്രിസര്‍വേഷന്‍, കുറ്റിക്കാട്ടൂര്‍ സെന്ററില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ്, ഡി.ടി.പി, മാവൂര്‍ പഞ്ചായത്തില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ്, ഫാബ്രിക്ക് പ്രിന്‍ിംഗ്, മൂടാടി പഞ്ചായത്തില്‍ നടത്തുന്ന  റെഡിമെയ്ഡ്ഗാര്‍മെന്റ്‌സ് & ക്യാരിബേഗ്‌മേക്കിംഗ്, ഫാബ്രിക്ക് പ്രിന്‍ിംഗ്,  ഏറാമല  (കെ.കെ.കെ.എം.  ഫൌണ്ടേഷന്‍) നടത്തുന്ന റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് & ക്യാരിബേഗ്‌മേക്കിംഗ്, സോപ്പ് നിര്‍മ്മാണം, എന്നീ കോഴ്‌സുകള്‍ക്കും  അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് തികഞ്ഞ തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ ഈ മാസം 26  ന് മുന്‍പായി അപേക്ഷിക്കാം. അപേക്ഷാഫോം പോളിടെക്‌നിക് കോളേജിലും അതാത് സെന്ററുകളിലും സൗജന്യമായി ലഭിക്കും.  ഫോണ്‍: 8113060138, 0495-2370714.
 

date