Skip to main content

ആയ ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന ഓഫീസിനു കീഴില്‍ നാല് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയ തസ്തികയില്‍ വനിതകളെ നിയമിക്കും. ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ സമ്മതമുളളവര്‍ അപേക്ഷിച്ചാല്‍ മതിയാകും. യോഗ്യത : ഏഴാം തരം പാസായിരിക്കണം. പ്രായപരിധി 25 നും 45 നും മധ്യേ. യോഗ്യത എസ്.എസ്.എല്‍.സി, സര്‍ക്കാര്‍,സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ : 0495 2376364.
 

date