Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ഉപകരണം: അപേക്ഷ 30 വരെ

 

    പാലക്കാട് ലോകസഭാമണ്ഡലത്തിനു കീഴിലെ പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി, തൃത്താല താലൂക്കുകളിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു.  അര്‍ഹരായവര്‍ തൊട്ടടുത്തുളള ശിശുവികസന പദ്ധതി ഓഫീസില്‍ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 30 നകം അപേക്ഷിക്കണമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.

date