Skip to main content

ക്യാമ്പുകളില്‍ ഉളളവര്‍ ആധാര്‍കാര്‍ഡ് സൂക്ഷിക്കണം: ജില്ലാ കളക്ടര്‍ 

 

ക്യാമ്പുകളില്‍ കഴിയുന്നവര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ സൂക്ഷിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അറിയിച്ചു. റേഷന്‍ സാധനങ്ങളുടെ വിതരണം കാര്യക്ഷമമായി നടത്തുന്നതിന് ഇതാവശ്യമാണ്. തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയവരെ പരമാവധി ക്യാമ്പുകളില്‍ എത്തിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും മുടക്കം കൂടാതെ എത്തിക്കുന്നുണ്ട്. 

 

date