Skip to main content

ഇന്റര്‍വ്യൂ മാറ്റിവച്ചു 

 

രാജീവ്ഗാന്ധി  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിവിധ വകുപ്പുകളില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന ്ഇന്ന്  (ജൂലൈ 19) നടത്താന്‍ നിശ്ചയിച്ച ഇന്റര്‍വ്യൂ ജൂലൈ 24 ലേക്ക് മാറ്റിവച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫിസികിസ്, കെമിസ്ട്രി വിഷയങ്ങളില്‍ ജൂലൈ 18ന് രാവിലെ 11ന് ഹാജരാകുവാന്‍ സാധിക്കാതിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ജൂലൈ 24ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10 ന് അതത് വകുപ്പു മേധാവികള്‍ മുമ്പാകെ               ഹാജരാകണം. 

                                                       (കെ.ഐ.ഒ.പി.ആര്‍-1481/18)

date