Skip to main content

സാഫ് :  സമ്മാനദാനവും ഇന്‍ഷൂറന്‍സ് വിതരണം 21 ന്

    ജില്ലയില്‍ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമു (സാഫ്) നടപ്പിലാക്കു തീരമൈത്രി കുടുംബസംഗമവും അംഗങ്ങള്‍ക്കായുളള സൗജന്യ ഓണക്കിറ്റ് വിതരണവും സൗജന്യ അപകട ഇന്‍ഷൂറന്‍സ് വിതരണവും ഉതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള അവാര്‍ഡ് ദാനവും ജൂലൈ 21 രാവിലെ 9 ന് കൊടുങ്ങല്ലൂര്‍ ടൗഹാളില്‍ നടക്കും. കുടുംബസംഗമം ഉദ്ഘാടനവും അവാര്‍ഡ് ദാനവും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കു'ിയമ്മ നിര്‍വഹിക്കും. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. ധനസഹായവിതരണം ഇസെന്റ് എം പി യും ചികിത്സാസഹായവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസും ഓണക്കിറ്റ് വിതരണം കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ആര്‍ ജൈത്രനും നിര്‍വഹിക്കും. 'ോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ അബിദലി, ജില്ലാ പഞ്ചായത്തംഗങ്ങളായ ബി ജി വിഷ്ണു, നൗഷാദ് കൈതവളപ്പില്‍ തുടങ്ങിയവര്‍ ആശംസ നേരും. സാഫ് എക്‌സിക്യൂ'ീവ് ഡയറക്ടര്‍ ശ്രീലു എന്‍ എസ് സ്വാഗതവും സാഫ് നോഡല്‍ ഓഫീസര്‍ ഇ മുജിബ് നന്ദിയും പറയും. തുടര്‍് വിവിധ കലാപരിപാടികള്‍ അരങ്ങേറും.

date