മത്സ്യകൃഷി ഫാം ഉദ്ഘാടനം ശനിയാഴ്ച
കടപ്പുറം ഗവമെന്റ് ഡമോസ്ട്രേഷന്‍ ഫാമിന്റെയും മത്സ്യത്തൊഴിലാളികള്‍ക്കുളള ബോധവല്‍ക്കരണ പരിപാടിയുടെയും ഉദ്ഘാടവും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കു'ിയമ്മ നിര്‍വഹിക്കും. ശനിയാഴ്ച (ജൂലൈ 21) ഉച്ചയ്ക്ക് 12 മണിക്ക് ചാവക്കാട് കടപ്പുറം ഫിഷ് ഹാളില്‍ നടക്കു ചടങ്ങില്‍ കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. സി എന്‍ ജയദേവന് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യാതിഥികളാവും. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയര്‍ പി കെ അനില്‍കുമാര്‍ റിപ്പോര്'് അവതരിപ്പിച്ചു. ചാവക്കാട് 'ോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം എ അബൂബക്കര്‍ ഹാജി, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഷീര്‍ പി കെ, ജില്ലാപഞ്ചായത്തംഗം ഹസീന താജുദ്ദീന് എിവര്‍ ആശംസ നേരും. ഫിഷറീസ് ഡയറക്ടര്‍ വെങ്കടേസപതി സ്വാഗതവും ഡെപ്യൂ'ി ഡയറക്ടര്‍ സാജു എം എസ് നന്ദിയും പറയും. രാവിലെ 10 ന് മത്സ്യത്തൊഴിലാളികള്‍ക്കുളള ബോധവത്ക്കരണ ക്ലാസ്സുണ്ടാകും.
- Log in to post comments