Skip to main content

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

    മുളങ്കുത്തുകാവ് ഇ എസ് ഐ നെഞ്ചുരോഗാശുപത്രിയില്‍ ആയൂര്‍വേദ ചികിത്സാവിഭാഗത്തില്‍ മാസ്സിയര്‍ തസ്തികയില്‍ നിയമനം നടത്തുു. എസ് എസ് എല്‍ സി യും മാസ്സിയര്‍ പരിശീലനവുമാണ് യോഗ്യത. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കു സര്‍'ിഫിക്കറ്റ് സഹിതം ഇ് (ജൂലൈ 20) രാവിലെ 11 ന് നെഞ്ചുരോഗാശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോ :  0487-2200230.

date