Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തോട്ടട സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത
കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിംഗ്(മൂന്ന് മാസം), സി എന്‍ സി മെഷിനിസ്റ്റ്(രണ്ട് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി (ഒരു മാസം), അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് (മൂന്ന് മാസം) എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. ഫോണ്‍: 9745479354

date