Skip to main content

കനത്ത മഴയ്ക്ക് സാധ്യത

ജൂലൈ 20, 21 തീയതികളില്‍ സംസ്ഥാനത്ത്  ചിലയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും 22, 23 തീയതികളില്‍ കനത്ത മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

date