Skip to main content

ഐ.ടി.ഐ കൗണ്‍സിലിംഗ്

കയ്യൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയിലെ 2018 വര്‍ഷത്തെ പ്രവേശനത്തിന്റെ രണ്ടാം ഘട്ട കൗണ്‍സിലിംഗ് എന്‍.സി.വി.ടി മെട്രിക്ക് ട്രേഡുകളിലേക്ക് ജുലൈ 20 ന് രാവിലെ 9 മണിക്ക് നടത്തും. അര്‍ഹരായവര്‍ക്ക് എസ്.എം.എസ്  സന്ദേശം അയച്ചിട്ടുണ്ട്. കൗണ്‍സിലിംഗിന് പങ്കെടുക്കേണ്ടുന്നവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക്ചുവടെചേര്‍ക്കുന്നു.
എന്‍.സി.വി.ടി മെട്രിക്ക്: ജനറല്‍/ ഒ.ബി.എച്ച്/ഈഴവ-190, എസ്.ടി-175, മുസ്ലിം-135, എസ്,സി-135, ഒ.ബി.എക്‌സ്-മുഴുവന്‍ അപേക്ഷകരും.
അര്‍ഹരായവര്‍ രക്ഷിതാവിനോടൊപ്പംമുഴുവന്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. രണ്ട് വര്‍ഷ കോഴ്‌സുകളിലേക്ക് പ്രവേശന ഫീസായി 1210 രൂപയും ഒരു വര്‍ഷ കോഴ്‌സുകളിലേക്ക് പ്രവേശന ഫീസായി 900 രൂപയും പ്രവേശന സമയത്ത് ഒടുക്കേണ്ടതാണ്.   ഫോണ്‍: 04672230980.

 

date