Skip to main content

ഡി.ഫാം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

    മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് 2018 മാര്‍ച്ചില്‍ നടത്തിയ ഡിഫാം പാര്‍ട്ട് രണ്ട് (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. വെബ്‌സൈറ്റ്: www.dme.kerala.gov.in
                                         പി.എന്‍.എക്‌സ്.3038/18

date