Skip to main content

എം.സി.എ ലാറ്ററല്‍ എന്‍ട്രി: കോളേജ് ഓപ്ഷന്‍ ജൂലൈ 23 വരെ

    കേരളത്തിലെ എ.ഐ.സി.റ്റി.എ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2018 -19 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ കോളേജ് ഓപ്ഷനുകള്‍ ജൂലൈ 23നകം സമര്‍പ്പിക്കണം. ഫോണ്‍: 0471 2560362, 63, 64, 65
                                          പി.എന്‍.എക്‌സ്.3046/18

date