Skip to main content

മക്കരപറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം 22ന്

മക്കരപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 22ന് രാവിലെ 9.30ന് മക്കരപ്പറമ്പ് റീമാള്‍ ഓഡിറ്റോറിയത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും.  ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും.  ഓഫീസിന് സ്ഥലവും കെട്ടിടവും ദാനം ചെയ്ത കുറ്റീരി മുജീബിനെ ആദരിക്കും.  ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date