Skip to main content

ഗിഫ്റ്റഡ് ചില്‍ഡണ്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു

ഗിഫ്റ്റഡ് ചില്‍ഡണ്‍ 2018-19 അക്കാദമിക് വര്‍ഷത്തേക്ക് ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. 10 വര്‍ഷത്തില്‍ കുറയാത്ത ഗവ. ഹൈസ്‌കൂള്‍ അസിസ്റ്റന്റ് സേവനപരിചയമുള്ളവര്‍ സ്വയം തയാറാക്കിയ അപേക്ഷ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് ജൂലൈ 25ന് വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ സമര്‍പ്പിക്കുക. ഫോണ്‍: 8301064274.

date