Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: ഇന്റര്‍വ്യൂ 23 ന്

മാടായി ഗവ.ഐ ടി ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ രണ്ട് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്.  നിശ്ചിത യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ ജൂലൈ 23 ന് രാവിലെ 10.30 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ ടി ഐ യില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.  യേ.ഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിലുള്ള ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിലുള്ള ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/എന്‍ എ സിയും മൂന്ന്  വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫോണ്‍. 04972876988.

date