Skip to main content

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

തളിപ്പറമ്പ് താലൂക്കിലെ നടുവില്‍ & വെള്ളാട് ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നീലേശ്വരത്തെ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോഡ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ആഗസ്റ്റ് 18 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. അപേക്ഷാ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നോ സൗജന്യമായി ലഭിക്കും.  

date